Dr. Mini Nair | Malayalam
മലയാളഭാഷ ഐച്ഛികമായെടുത്ത് സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് ഒരു സമ്പൂർണ പഠനസഹായി. പരീക്ഷയ്ക്ക് എങ്ങനെ തയാറാകണം, എങ്ങനെ പഠിച്ചാൽ ഉയർന്ന മാർക്ക് നേടാം തുടങ്ങിയ കാര്യങ്ങളിൽ ഉദ്യോഗാർഥികൾക്ക് ദിശാബോധം നൽകുന്ന മലയാളത്തിലെ ആദ്യ പുസ്തകം. രണ്ടു പതിറ്റാണ്ടിലധികമായി സിവിൽ സർവീസ് ഉദ്യോഗാർഥികള െ മലയാളം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അധ്യാപിക തയാറാക്കിയ പുസ്തകം. വിഷയങ്ങളും ചോദ്യോത്തര ചർച്ചയും ക്ലാസിലെന്നപോലെ ലളിതമായി അവതരിപ്പിക്കുന്നു.