₹

Cancerman to Ironman

Nidhin Valsan | Malayalam

Book cover 1
Book cover 2

Available Format

സ്റ്റേജ് 4 നോൺ‌ ഹോഡ്ജ്കിൻ ലിംഫോമയോടു പൊരുതുമ്പോൾ നിധിൻ വൽസൻ ചോദിച്ചു: ഈശ്വരാ, എനിക്ക് ഇതെന്തുകൊണ്ട്? ഞാൻ മനുഷ്യസ്നേഹിയായിരുന്നല്ലോ. കൈക്കൂലിക്കാരനായിരുന്നില്ലല്ലോ! നീണ്ട യുദ്ധത്തിനൊടുവിൽ, കൈവിട്ടുപോയ ജീവിതം നിധിൻ വാശിയോടെ തിരികെപ്പിടിച്ചു. തൊട്ടുപിന്നാലെ കാരിരുമ്പിന്റെ കരുത്തോടെ മറ്റൊരു പോരിനിറങ്ങി. ജീവിതം ചിലപ്പോൾ അത്യസാധാരണമായൊരു ത്രില്ലറാണ്. പരിഭാഷ: എൻ.വി. രവീന്ദ്രനാഥൻ നായർ 

Product Details

  • LanguageMalayalam

About The Author

Author portrait: Nidhin Valsan

Nidhin Valsan

ഡപ്യൂട്ടി കമ്മിഷണർ, ഡൽഹി പൊലീസ്. ഇത് ആദ്യ കൃതി.